NCT
KeralaNewsThrissur News

ബുള്ളറ്റിൽ നിന്നും വീണ് യുവാവിന് ഗുരുതര പരിക്ക്.

ചേറ്റുവ : ദേശീയപാത അറുപത്തി ആറ് ചേറ്റുവ ജി.എം.യു പി.സ്കൂളിന് മുന്നിൽ ബുള്ളറ്റിൽ നിന്നും വീണ് ബുള്ളറ്റ് ഓടിച്ചിരുന്ന ചേറ്റുവ ജി എം യു പി സ്കൂളിന് സമീപം താമസിക്കുന്ന വട്ടം പറമ്പത്ത് ജലീൽ മകൻ സിനാൻ (18) നാണ് പരിക്കേറ്റത്.

സിനാനെ ഉടൻതന്നെ ചേറ്റുവ ലെവൽ ഓഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചേറ്റുവ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തുടർ ചികിൽസക്ക് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി 10 : 45 ഓടെയായിരുന്നു അപകടം

Related posts

തൃപ്രയാർ നാടകവിരുന്നിന് നാളെ തിരിതെളിയും.

murali

കാഞ്ഞാണി പെരുമ്പുഴ പാടത്ത് ബസിടിച്ച് പെട്ടി വണ്ടി ഡ്രൈവർക്ക് ഗുരുതര പരിക്ക്.

murali

ചേർപ്പ് ദുരിതാശ്വാസ ക്യാമ്പിൽ സി.സി മുകുന്ദൻ എംഎൽഎ സന്ദർശനം നടത്തി.

murali
error: Content is protected !!