NCT
KeralaNewsThrissur News

സംഗീതരത്ന പുരസ്‌കാരം ചലച്ചിത്ര പിന്നണിഗായിക ലതികയ്ക്ക്.

തൃശ്ശൂർ : കൊടുങ്ങല്ലൂർ സോപാനം സംഗീതവി ദ്യാലയത്തിന്റെ 17-ാമത് സംഗീതരത്ന പുരസ്‌കാരം (25,000 രൂപ) ചലച്ചിത്ര പിന്നണിഗായികയും ശാസ്ത്രീയ സംഗീതജ്ഞയുമായ ലതികയ്ക്ക്. മേയ് 31-ന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും.

Related posts

എം.എ. ഹാരിസ് ബാബു സി.പി.എം. നാട്ടിക ഏരിയാ സെക്രട്ടറി

murali

കരുതലും കൈതാങ്ങും – താലൂക്ക് തല അദാലത്ത് : തൃശ്ശൂരില്‍ 16 മുതല്‍ 28 വരെ.

murali

പത്ത് രൂപയ്ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കും ടി. എൻ. പ്രതാപൻ്റെ ഗ്യാരണ്ടി.

murali
error: Content is protected !!