NCT
KeralaNewsThrissur News

എം.എ യൂസഫലി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിലെ ഇരകൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അരലക്ഷം രൂപ വീതവും നൽകും.

Related posts

വാഴകുളം ശ്രീ. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പുയ മഹോത്സവത്തോടനുബന്ധിച്ച് കലവറ നിറയ്ക്കൽ നടന്നു.

murali

ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന് മേളപ്രമാണിമാർ നിറപറയും നെയ്യും സമർപ്പിച്ചു.

murali

യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!