NCT
KeralaNewsThrissur News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം : ഒരു മരണം കൂടി.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിൽ ഒരു മരണം കൂടി സ്ഥിരീകരിച്ചു. വെടിക്കെട്ടുപുരയിലെ അപകടമുണ്ടായ സ്ഥലത്തുനിന്ന് കണ്ടെത്തിയ തല ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ തിരിച്ചറിഞ്ഞു. അപകടത്തെ തുടർന്ന് കാണാതായ തിരുവമ്പാടി ദേവസ്വം കമ്മിറ്റി അംഗമായ ഗിരീഷിൻ്റേതാണ് ശരീരാവശിഷ്ടങ്ങളെന്ന് ബന്ധുക്കല്‍ തിരിച്ചറിഞ്ഞു. തൃശൂര്‍ കോട്ടപ്പുറം സ്വദേശിയാണ് ഗിരീഷ്. ഇതോടെ മരണസംഖ്യ 15 ആയി.

Related posts

തൃശൂർ ആനക്കല്ലിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ.

murali

പെരിഞ്ഞനം സെൻ്ററിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം.

murali

ഇരിങ്ങാലക്കുട ബിവറേജസിനു സമീപം തട്ടുകട നടത്തുന്ന ആളെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി പോലീസിൻ്റെ പിടിയിൽ.

murali
error: Content is protected !!