NCT
KeralaNewsThrissur News

എൽപിജി വില കുത്തനെ കൂട്ടി.

കേരളമുൾപ്പെടെയുളള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എൽപിജി സിലിണ്ടർ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികൾ. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. ഇതോടെ സിലിണ്ടർ വില 3,000 കഴിഞ്ഞു. 3,085 രൂപയാണ് കൊച്ചിയിലെ വാണിജ്യ സിലിണ്ടർ വില.

Related posts

418 കിലോഗ്രാം കൊപ്ര മോഷ്ടിച്ച രണ്ടു പേര്‍ പിടിയില്‍.

murali

ലഹളയുണ്ടാക്കാൻ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ പോസ്റ്റുകൾ; അസം സ്വദേശിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

murali

കടം കൊടുത്ത പണം തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കം. യുവാവിനെ ആക്രമിച്ച കേസിൽ 4 പേർ അറസ്റ്റിൽ.

murali
error: Content is protected !!