NCT
KeralaNewsThrissur News

മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസിലും പോസ്റ്റ് ഓഫീസിലും കവർച്ചാ ശ്രമം.

മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസിലും പോസ്റ്റ് ഓഫീസിലും ഒരേ ദിവസം കവർച്ചാ ശ്രമം. ഇന്ന് രാവിലെയാണ് സംഭവം കണ്ടെത്തിയത്. രണ്ട് ഓഫീസുകളുടെയും പൂട്ടുകൾ പൊളിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് പേരമംഗലം പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related posts

മതിലിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു; മറ്റൊരാൾ ഗുരുതരാവസ്ഥയിൽ.

murali

തമിഴ്‌നാട്ടിലെ കോഴി കർഷകർ സമരത്തിലേക്ക്; കേരളത്തിലുൾപ്പെടെ വില ഉയർന്നേക്കും.

murali

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി : സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി.

murali
error: Content is protected !!