NCT
KeralaNewsThrissur News

കാരമുക്കിൽ യുവാവിന് പാമ്പുകടിയേറ്റു; തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണലൂർ: കാരമുക്കിൽ യുവാവിന് പാമ്പുകടിയേറ്റു. പത്തൊമ്പതാം വാർഡ് രാജീവ്ജി റോഡിൽ കുന്നത്ത് സുരേഷിന്റെ (കൃഷ്ണൻ) മകൻ വിനുവിനാണ് (18) പാമ്പുകടിയേറ്റത്.
​ഇന്നലെ വൈകിട്ട് ഏകദേശം 6 മണിയോടെ എസ്.എൻ.ജി.എസ് സ്കൂളിന് സമീപം ചർച്ച്ഹിൽ ടീ ഷോപ്പിന്റെ പരിസരത്ത് വെച്ചാണ് സംഭവം നടന്നത്. ഉടൻ തന്നെ വിനുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

അതിരപ്പിള്ളി വനത്തിനുള്ളിൽ പിടിയാന ചരിഞ്ഞ നിലയിൽ.

murali

വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി.

murali

സ്കൂൾ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ 20 വരെ. 21ന് സ്കൂൾ അടയ്ക്കും.

murali
error: Content is protected !!