NCT
KeralaNewsThrissur News

വീടിനു മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം.

മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടിൽ വിഷ്ണു (27ആണ് മരിച്ചത്. ഇന്ന് രാവിലെ കനത്ത മഴയിലാണ് മരം വിഷ്ണു കിടക്കുന്ന മുറിയുടെ മുകളിലേക്ക് വീഴുന്നത്. പോലീസും ഫയർഫോഴ്സും എത്തി മരം മുറിച്ചു മാറ്റിയാണ് വിഷ്ണുവിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Related posts

ഓടുന്ന ബസിൽ നിന്നും യാത്രക്കാരൻ എടുത്ത് ചാടി; ഗുരുതര പരിക്ക്.

murali

അഡ്വ: ബി.എ ആളൂർ അന്തരിച്ചു.

murali

നഗരകാഴ്ചകള്‍ കണ്ട് ഉന്നതികളിലെ വയോജനങ്ങള്‍.

murali
error: Content is protected !!