NCT
KeralaNewsThrissur News

കുട്ടിയെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി.

വെള്ളറക്കാട് 18 ദിവസം പ്രായമുള്ള കുഞ്ഞിനെ മൂക്കിൽ നിന്നും രക്തം വാർന്ന് തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ പിതാവ് തറമേൽഞാലിൽ വീട്ടിൽ സുധീഷ് രണ്ട് ദിവസം മുൻപ് വാഹനാപകടത്തിൽ മരിച്ചിരുന്നു.

Related posts

കലോത്സവ കലവറയ്ക്ക് കൈത്താങ്ങ് : ജി ഡി എം എൽ പി. സ്കൂൾ കുട്ടികളുടെ മത്തങ്ങ സമർപ്പണം ശ്രദ്ധേയമായി.

murali

സംസ്ഥാനപാതയിലെ വെള്ളക്കെട്ടിൽ ആനയെ കുളിപ്പിച്ചു. വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

murali

മയക്കുമരുന്ന് കേസിലെ പ്രതി ഷൈനെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി.

murali
error: Content is protected !!