NCT
KeralaNewsThrissur News

ചെന്ത്രാപ്പിന്നിയിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം.

ദേശീയപാതയിൽ ചെന്ത്രാപ്പിന്നി ബൈപ്പാസിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ റോഡ് അടിപ്പാതയ്ക്ക് മുകളിൽ ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം.

റോഡിൽ വെച്ചിരുന്ന ടാർ വീപ്പയിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട പിക്കപ്പ് റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. കോഴിക്കോട് നിന്നും എറണാകുളത്തേക്കു പോയിരുന്ന പിക്കപ്പ് വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Related posts

കാർ പണയം വെച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിനെ ആക്രമിച്ച് ഓട്ടോറിക്ഷ കവർച്ച ചെയ്ത കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.

murali

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു.

murali

ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം; 52 ദിവസത്തേക്ക് നിയന്ത്രണം.

murali
error: Content is protected !!