NCT
KeralaNewsThrissur News

സ്കൂളിൽ മോഷണം : ഉച്ചക്കഞ്ഞിക്കുള്ള അരിയും, പാത്രങ്ങളും കവർന്നു

കൊടുങ്ങല്ലൂർ കോതപറമ്പിൽ സ്കൂളിൽ മോഷണം. കുട്ടികൾക്ക് ഉച്ചക്കഞ്ഞിക്കുള്ള അരിയും കറി മസാലകളും പാത്രങ്ങളും നഷ്ടപ്പെട്ടു. വാസുദേവവിലാസം എൽപി സ്കൂളിലാണ് മോഷണം നടന്നത്. സ്കൂളിലെ പാചകപ്പുരയും സ്റ്റോർ മുറിയും കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. സ്റ്റോർ മുറിയിലുണ്ടായിരുന്ന അഞ്ച് ചാക്ക് അരിയും മറ്റ് സാധനങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്. മതിലകം പോലീസ് സ്ഥലത്തെത്തി.

Related posts

പുതുക്കാട് ബാറിലെ സംഘർഷം; രണ്ട് പേർക്ക് പരിക്കേറ്റു. നാല് പ്രതികൾ അറസ്റ്റിൽ.

murali

പിടികിട്ടാപ്പുള്ളി പിടിയിൽ

murali

വീട്ടമ്മയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അണ്ണല്ലൂർ സ്വദേശി പ്രവീൺ അറസ്റ്റിൽ.

murali
error: Content is protected !!