NCT
KeralaMoviesNewsThrissur News

ദേശീയ അവാർഡിൽ വീണ്ടും ചരിത്രമെഴുതി മമ്മൂട്ടി.

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അതുല്യ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കി. ഇത് അദ്ദേഹത്തിന്റെ നാലാമത്തെ ദേശീയ പുരസ്കാരമാണ്! 34 ഭാഷകളിൽ നിന്നുള്ള 400 സിനിമകളെ പിന്തള്ളിയാണ് ഈ നേട്ടം.

പ്രധാന പുരസ്കാരങ്ങൾ: മികച്ച നടൻ – മമ്മൂട്ടി (ഭ്രമയുഗം)  മികച്ച മലയാള ചിത്രം – ഫെമിനിച്ചി ഫാത്തിമ.  മികച്ച തമിഴ് ചിത്രം – രായൻ.  മികച്ച ഹിന്ദി ചിത്രം – ശ്രീകാന്ത്.  മികച്ച ഛായാഗ്രഹണം – ഭ്രമയുഗം. (ഷെഹ്നാദ് ജലാൽ)  മികച്ച ഗായിക – വൈക്കം വിജയലക്ഷ്മി (ARM)

Related posts

നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവ് വിനു വിക്രമനെ വെട്ടിക്കൊന്നു.

murali

ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.

murali

തൃശ്ശൂര്‍ – കുറ്റിപ്പുറം റോഡിന്റെ നിര്‍മ്മാണം; ജില്ലാ കളക്ടര്‍ പുരോഗതി വിലയിരുത്തി.

murali
error: Content is protected !!