NCT
KeralaNewsThrissur News

ഫുട്ബോൾ ലോകകപ്പ് ഫൈനൽ; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല.

ലോകകപ്പ് ഫൈനൽ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായിരിക്കില്ല. റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതോടെ എൻടിപിസി, പവർ പ്ലസ് ട്രേഡിങ് സൊല്യൂഷൻസ് ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്നും 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതൽ ലഭിച്ചു തുടങ്ങും. വരും ദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.

Related posts

കാട്ടുപന്നിയെ അജ്ഞാത വാഹനമിടിച്ച് ചത്തനിലയിൽ കണ്ടെത്തി.

murali

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആറ് മണി കഴിഞ്ഞും പോളിംഗ് തുടരുന്നു.

murali

തൃശ്ശൂരിൽ വൻ ലഹരിവേട്ട; 12.9 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.

murali
error: Content is protected !!