NCT
KeralaNewsThrissur News

ഗുരുവായൂരിൽ ഓഗസ്റ്റ് മുതൽ ആഴ്ചയിൽ രണ്ട് ദിനം വെർച്വൽ ക്യൂ.

ഓൺലൈൻ ബുക്കിങ് വഴി വെർച്വൽ ക്യൂ സംവിധാനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി സൗജന്യ ദർശനം നടത്താം. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഗുരുവായൂർ ദേവസ്വം സംവിധാനം ഒരുക്കുന്നത്. ഓഗസ്‌റ്റ് 4 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമാകും തുടക്കത്തിൽ ഈ സംവിധാനം. ദിവസം 2400 പേർക്ക് ദർശനം നടത്താവുന്ന വിധത്തിലാണ് ഇപ്പോൾ ക്രമീകരണം.

ബുക്കിങ് താഴെ പറയും പ്രകാരം :

സമയം രാവിലെ 7 മണി, 8 മണി, 9 മണി, 10 മണി.
ഉച്ചയ്ക്ക് 12 മണി , 1 മണി
വൈകിട്ട് 4 മണി, 5 മണി
ഓരോ മണിക്കൂറിലും 300 പേർക്കാണ് പ്രവേശനം.
ഒരു സ്ലോട്ടിൽ 6 പേർക്കു വരെ ബുക്ക് ചെയ്യാം.
ബുക്കിങ്ങിന് guruvayurdevaswom.in

Related posts

പെൺകുട്ടിക്ക് നേരെ ബസ്സിൽ വച്ച് ലൈംഗിക അതിക്രമം : പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 45000 സംഖ്യ പിഴയും.

murali

വാഹനാപകടം; ചേർപ്പിൽ ബസ്സും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.

murali

പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പാട്ടുപാടികൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു.

murali
error: Content is protected !!