NCT
KeralaNewsThrissur News

മുഖ്യമന്ത്രിക്ക് ഗുരുവായൂരിൽ നേന്ത്രപ്പഴം കൊണ്ട് തുലാഭാരം.

മുഖ്യമന്ത്രി ശ്രീ.വി. ഡി.സതീശൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് വൈകിട്ട് ദീപാരാധന നേരത്തായിരുന്നു മുഖ്യമന്ത്രിയുടെ ദർശനം. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ,ഭരണ സമിതി അംഗം സി.മനോജ് എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
നേന്ത്രപ്പഴം കൊണ്ട് മുഖ്യമന്ത്രിക്ക് തുലാഭാരവഴിപാടും നടത്തി. 69 കിലോ നേന്ത്രപ്പഴം വേണ്ടിവന്നു. ആയതിൻ്റെ തുകയായ 3550 രുപ ക്ഷേത്രത്തിൽ അടച്ചു. ക്ഷേത്ര ദർശനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രിക്ക് തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയും അടങ്ങുന്ന ശ്രീ ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ നൽകി.

Related posts

യുവാവിനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : പടിയൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു.

murali

അന്തിക്കാട് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ ഭർത്താവിനെ റിമാൻഡ് ചെയ്തു.

murali

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും, 75000 രൂപ പിഴയും.

murali
error: Content is protected !!