അഴീക്കോട് മുനക്കൽ ബീച്ചിൽ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. അഴീക്കോട് മാരി ടൈം ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം പുലർച്ചെ കടപ്പുറത്തെത്തിയ തൊഴിലാളികളാണ് ജഡം കരക്കടിഞ്ഞ നിലയിൽ കണ്ടത്. ദിവസങ്ങളോളം പഴക്കമുള്ള ജഡം അഴുകിയ നിലയിലാണ്.