NCT
KeralaNewsThrissur News

പഴ്സൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിഞ്ഞു.

മണ്ണുത്തി ദേശീയ പാത വാണിയംപാറയിൽ രണ്ട് പഴ്സൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് പുലർച്ചെയാണ് വാഹനങ്ങൾ മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. തൃശൂർ ദിശയിലേക്ക്‌ പോകുന്ന പാതയിലും, പാലക്കാട് ദിശയിലേക്ക് പോകുന്ന പാതയിലും അരമണിക്കൂർ വ്യത്യാസത്തിൽ വാഹനങ്ങൾ മറിഞ്ഞത്. വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റാനുള്ള ശ്രമം തുടരുകയാണ്.

Related posts

വിയ്യൂർ സെൻട്രൽ ജയിലിൽ വയോജന കമ്മീഷന്റെ സന്ദർശനം: മുതിർന്ന തടവുകാരുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടലിന് നിർദ്ദേശം.

murali

തൃത്തല്ലൂരിൽ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.

murali

സൗദിയിൽ വാഹനാപകടം; നാട്ടിക സ്വദേശിനിയായ വിദ്യാർത്ഥി മരിച്ചു.

murali
error: Content is protected !!