NCT
KeralaNewsThrissur News

ടൂറിസ്റ്റ് ബസ് വൈദ്യുതി പോസ്റ്റലിടിച്ച് അപകടം..

മുതുവറ സെന്ററിൽ ടൂറിസ്റ്റ് ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്.കോഴിക്കോട് സ്വദേശികളായ മീനാക്ഷി, വിജിന, ശിവദത്ത് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 3:00 മണിയോടെയായിരുന്നു അപകടം.

Related posts

കാറടിച്ച് വയോധിക മരിച്ചു.

murali

വിസ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കിഴുത്താണി സ്വദേശി പിടിയിൽ.

murali

ഒരുമനയൂരിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

murali
error: Content is protected !!