NCT
KeralaNewsThrissur News

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ.

കുന്നംകുളത്ത് പോലീസ് സംഘത്തിന് നേരെ ആക്രമണം. കാപ്പ പ്രതിയും സംഘവും പിടിയിൽ. രണ്ട് പോലീസുകാർക്ക് പരിക്ക്. ഗുരുവായൂർ സ്വദേശിയായ അദീപ് (28) എന്നയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സി.പി.ഒ.മാരായ രതീഷ്, ദേവനാരായണൻ എന്നിവർക്കാണ് പരിക്കേറ്റത്.

Related posts

ആംബുലൻസിന്റെ മറവിൽ രാസലഹരി കച്ചവടം നടത്തുന്ന രണ്ടുപേരെ വാടാനപ്പിളളി പോലീസ് പിടികൂടി.

murali

കരുവന്നൂർ ബാങ്ക് തട്ടിപ്പ് മുൻ മാനേജരുടെ പേരിൽ കേസെടുക്കാൻ കോടതി ഉത്തരവ്.

murali

കയ്പമംഗലത്ത് MDMA യുമായി ഒരാൾ അറസ്റ്റിൽ.

murali
error: Content is protected !!