KeralaNewsThrissur Newsഷിഗെല്ല സ്ഥിരീകരിച്ചു. September 4, 20260 Advertise here ↑പാഞ്ഞാളിൽ രണ്ടു വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനക്കാരനായ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.