NCT
KeralaNewsThrissur News

പോലീസുകാർക്ക് സസ്പെൻഷൻ.

പുതുക്കാട് പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് കൂട്ട സസ്പെൻഷൻ. പുതുക്കാട് സബ് ഇൻസ്പെക്ടർ മഹേഷ്, സി.പി.ഒമാരായ ഫൈസൽ, യദുകൃഷ്ണ‌ൻ, നവീൻ കുമാർ എന്നിവർക്കാണ് സസ്പെൻഷൻ. അടിപിടി കേസിൽ ബൈക്കിൽ രക്ഷപ്പെട്ടയാളെ പിൻതുടരുന്നതിനിടെ പോലീസ് വാഹനം തട്ടി വീണ് പരിക്കേറ്റിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിനാണ് സസ്പെൻഷൻ.

Related posts

ചുറ്റികകൊണ്ട് തലക്കടിച്ചു; പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്.

murali

പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും.

murali

തൃശൂർ ചേരുംകുഴിയിൽ കുളത്തിൽ വീണ് പത്തു വയസുകാരൻ മരിച്ചു.

murali
error: Content is protected !!