NCT
KeralaNewsThrissur News

മതിലകത്ത് രണ്ട് പേർക്ക് വെട്ടേറ്റു.

മതിലകം കൂളിമുട്ടത്ത് ഉണ്ടായ സംഘട്ടനത്തിനിടെ രണ്ട് യുവാക്കളെ വെട്ടേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കയ്‌പമംഗലം കൂരിക്കുഴി സ്വദേശികളായ അബ്ദുൽ സലാം, ആസിഫ് എന്നിവർക്കാണ് വെട്ടേറ്റത്.

ഇന്നലെ (തിങ്കൾ ) രാത്രി ഒൻപതരയോടെ കൂളിമുട്ടം പ്രാണിയാട് വെച്ചാണ് സംഭവമെന്ന് പോലീസ് പറയുന്നു. പരുക്കേറ്റവരെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. വെട്ടേറ്റവരും മറ്റ് ചിലരുമായുണ്ടായ വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. മതിലകം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related posts

ശങ്കുവിൻ്റെ ‘ബിർണാണി’ ആഗ്രഹം പൂവണിഞ്ഞു. ഈവർഷം മുതൽ അംഗൻവാടിയിൽ ബിരിയാണിയും.

murali

പോക് സോ കേസിലെ പ്രതിക്കു 6 കൊല്ലം തടവിനും, 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

murali

ഗുരുവായൂർ ക്ഷേത്ര പരിസരത്തെ കൂവളത്തിൻ്റെ കൊമ്പൊടിഞ്ഞ് വീണു യുവതിക്ക് പരിക്ക്. 

murali
error: Content is protected !!