NCT
KeralaNewsThrissur News

ട്രെയിൻ തട്ടി യുവാവ് മരിച്ചു.

സുഹൃത്തിന്റെ സഹോദരിക്ക് രക്തം നൽകുന്നതിനായി ആശുപത്രിയിലേക്ക് പോയ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ദേശമംഗലം തെക്കേതിൽ രാജേഷ് (25)ആണ് മരിച്ചത്. വെളപ്പായ റെയിൽവേ ട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Related posts

ഏങ്ങണ്ടിയൂർ സ്വദേശി വിനായകൻ്റെ മരണം; പോലീസ് കുറ്റക്കാരല്ലെന്ന് ക്രൈംബ്രാഞ്ച്: കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് വിനായകന്റെ പിതാവ്.

murali

വ്യാജ സ്വർണ്ണം കൈവശംവെച്ച് പണം തട്ടാൻ ആസൂത്രണം നടത്തുന്നതിനിടെ ആറംഗ സംഘം കാഞ്ഞാണിയിൽ പിടിയിൽ.

murali

ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ചരിഞ്ഞു.

murali
error: Content is protected !!