NCT
KeralaNewsThrissur News

രക്ഷപ്പെട്ട പ്രതി പിടിയിൽ.

വിയ്യൂർ ജയിലിന് സമീപത്ത് നിന്നും കൈവിലങ്ങുമായി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ റിമാൻഡ് പ്രതിയെ പിടികൂടി. വിയ്യൂർ ജയിലിനു സമീപത്ത് പാടുകാട് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് ജയിലിൽ എത്തിക്കും മുമ്പ് പ്രതി പോലീസിനെ കബളിപ്പിച്ച് കടന്നു കളഞ്ഞത്.

Related posts

മലപ്പുറത്ത് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി പുഴയിലെറിഞ്ഞ ഭർത്താവ് അറസ്റ്റിൽ.

murali

സമത്വത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായി ഇന്ന് തിരുവോണം.

murali

മകളുടെ മരണത്തിൽ മനംനൊന്ത് അച്ഛനും ജീവനൊടുക്കി.

murali
error: Content is protected !!