September 20, 2024
NCT
KeralaNewsThrissur News

മഞ്ചേരിയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ ഓട്ടോ വെട്ടിച്ചപ്പോൾ നിയന്ത്രം തെറ്റിമറിയുകയായിരുന്നു.

ഇന്നലെ രാത്രി 9ന് കാരക്കുന്ന് ആലുങ്ങലിലാണ് അപകടമുണ്ടായത്. പരേതനായ കുട്ടിമുഹമ്മദിന്റെ മകനാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ്ആശുപത്രിയില്‍. ഭാര്യ: സൈഫുന്നിസ. മക്കൾ: ഷിമ ഷെറിൻ, ഷിയ മിസ്രിയ ഷാൻ.

Related posts

അന്തിക്കാട് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടി കെട്ടുന്നതിനിടെ കോണിയിൽ നിന്നു വീണ് വയോധികൻ മരിച്ചു.

murali

സപ്ലൈകോ ഓണം ഫെയര്‍ നാട്ടിക മണ്ഡലംതല ഉദ്ഘാടനം സി.സി മുകുന്ദന്‍ എം.എല്‍.എ നിർവ്വഹിച്ചു.

murali

നിർത്തിയിട്ട ഗുഡ്സ് ട്രെയിന് മുകളിൽ കയറിയ 17കാരൻ ഷോക്കേറ്റ് മരിച്ചു.

murali
error: Content is protected !!