NCT
KeralaNewsThrissur News

ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നാടക സംവിധായകൻ ശശീധരൻ നടുവിൽ ഉദ്ഘാടനം ചെയ്തു.

ചേർപ്പ്: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നാടക സംവിധായകൻ ശശീധരൻ നടുവിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ സോഫി ഫ്രാൻസീസ്, അവിണിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത സുകുമാരൻ,

ബ്ലോക്ക് അംഗങ്ങളായ ജെറി ജോസഫ്, ഹസീന അക്ബർ, സുനിൽ ചാണശ്ശേരി, ഷീല ഹരിദാസ്, ടി.കെ.ഗീത, എൻ.ടി.സജീവൻ, അനിത മണി, ടി.എൻ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി അബ്ദുൾ ജലാൽ എന്നിവർ പ്രസംഗിച്ചു.

Related posts

പഴുവിൽ ഇടവക അവകാശദിനം ആചരിച്ചു.

murali

സിപിഎം പഞ്ചായത്ത് ഭരണത്തിൽ നാട്ടികയിൽ റോഡും തോടും ഒരുപോലെയായി- കോൺഗ്രസ്.

murali

ഉണ്ണികൃഷ്ണൻ നിര്യാതനായി.

murali
error: Content is protected !!