September 20, 2024
NCT
KeralaNewsThrissur News

ബസ്സില്‍ മോഷണം നടത്തിയ ഇതര സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനിയായ യുവതി അറസ്റ്റില്.

കുന്നംകുളം : ബസ്സില്‍ മോഷണം നടത്തിയ ഇതര സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനിയായ യുവതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരിച്ചന്തൂര്‍ ടെമ്പിള്‍ സ്വദേശിനി 26 വയസ്സുള്ള ഗായത്രി എന്ന സുബ്ബമ്മയെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

Related posts

എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന റാങ്ക് പട്ടിക പ്രഖ്യാപിച്ചു; 52,500 പേർ റാങ്ക് പട്ടികയിൽ ഇടംനേടി.

murali

ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പത്തൊമ്പതുകാരി മുങ്ങിമരിച്ചു: 2 പേർ ഗുരുതരാവസ്ഥയിൽ.

murali

വിദ്യാർത്ഥികൾക്കും, വീട്ടമ്മമാർക്കും കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.

murali
error: Content is protected !!