September 19, 2024
NCT
KeralaNewsThrissur News

വനിതാദിനത്തിൽ ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി.

വനിതാദിനത്തിൽ ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. പീഡനത്തിന് ഇരയായത് അതിരപ്പിള്ളി ആദിവാസി കോളനിയിലെ പെൺകുട്ടി. പതിനാറുവയസുകാരിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി. അവശയായ പെൺകുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

വോട്ടെണ്ണൽ; ജില്ലയിൽ 1,400 ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു.

murali

യുവാവിനെ കാണാനില്ലെന്ന് പരാതി.

murali

എസ്എസ്എൽസി / പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

murali
error: Content is protected !!