NCT
KeralaNewsThrissur News

പഴുവിൽ പുത്തൻതോടിന്റെ പാർശ്വസംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് പഴുവിൽ സെന്റ് ആന്റണീസ് തീർത്ഥകേന്ദ്രം അപകടാവസ്ഥയിൽ.

പഴുവിൽ : കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ പഴുവിൽ പുത്തൻതോടിന്റെ പാർശ്വസംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് പഴുവിൽ സെന്റ് ആന്റണീസ് തീർത്ഥകേന്ദ്രം അപകടാവസ്ഥയിൽ. 2007ൽ തൃശ്ശൂർ കോൾ വികസന ഏജൻസി (KDA) നിർമ്മിച്ച പാർശ്വ സംരക്ഷണഭിത്തിയുടെ ഒരു ഭാഗമാണ് ഇപ്പോൾ തകർന്നിരിക്കുന്നത്.

ജാതിമതഭേദമന്യേ ധാരാളം ഭക്തജനങ്ങൾ ദിനംതോറും സന്ദർശിക്കുന്ന പഴുവിൽ സെന്റ് ആന്റണീസ് തീർത്ഥകേന്ദ്രത്തിനോട് ചേർന്നുള്ള സംരക്ഷണഭിത്തി എത്രയും വേഗത്തിൽ പുനർനിർമ്മിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പഴുവിൽ സെന്റ് ആന്റണീസ് തീർത്ഥകേന്ദ്രം റെക്ടറും, ഇടവക സമൂഹവും ആവശ്യപ്പെട്ടു.

Related posts

എം.കെ ഇബ്രാഹിം ഹാജി നിര്യാതനായി.

murali

എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു.

murali

മാധവം ബാലഗോകുലം കുട്ടൻകുളങ്ങരയുടെ നേതൃത്വത്തിൽ “ശ്രീകൃഷ്ണ ചരിതം” ക്വിസ് മത്സരം സംഘടിപ്പിച്ചു.

murali
error: Content is protected !!