September 19, 2024
NCT
KeralaNewsThrissur News

തൃശൂർ മുരളീ മന്ദിരത്തിൽ എത്തി പത്മജ വേണുഗോപാൽ.

ബി ജെ പി യിൽ ചേർന്നതിനുശേഷം  പത്മജ വേണുഗോപാൽ തൃശൂർ മുരളീ മന്ദിരത്തിൽ എത്തി.  നിരവധി ബിജെപി പ്രവർത്തകർ എത്തി പത്മജയെ സ്വീകരിച്ചു. മാധ്യമങ്ങളുടെ ചോദ്യത്തിന് കരുണാകരൻ ഇന്നുണ്ടെങ്കിൽ അദ്ദേഹവും പാർട്ടി വിട്ടേനെയെന്നും പത്മജ.  കെ മുരളീധരനെ തൃശൂരിൽ കൊണ്ട് വന്നത് എന്തിന്. മുരളിയെ കാലുവാരാൻ പാർട്ടിയിൽ തന്നെ ആളുകൾ ഉണ്ട്. കരുണാകരൻ്റെ മക്കളെ തന്നെ കോൺഗ്രസുകാർക്ക് താത്പര്യമില്ല. അദ്ദേഹം വടകരയിൽ ആണെങ്കിൽ ജയിച്ചേനെ. എന്നാല് തൃശൂരിൽ ഇത്തവണ സുരേഷ് ഗോപി ജയിക്കും. രാഹുൽ മാങ്കൂട്ടത്തില്ലിൻ്റെ പരിധിവിട്ട പദപ്രയോഗങ്ങൾ എംഎൽഎ മോഹം കണ്ടിട്ട് മാത്രമെന്നും പത്മജ.

Related posts

പുതുക്കാട് ചായക്കടയുടെ മറവില്‍ വന്‍തോതില്‍ ലഹരി വസ്തുക്കള്‍ വില്പന; പ്രതികൾ പിടിയില്‍.

murali

അന്തിക്കാട് പാൽ വിതരണ സഹകരണ സംഘത്തിലെ വാഴകൃഷി വിളവെടുപ്പുത്സവം

murali

മിനിവാനും സ്കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ 57കാരന് ദാരുണാന്ത്യം.

murali
error: Content is protected !!