September 19, 2024
NCT
KeralaNewsThrissur News

മലപ്പുറത്ത് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ചു.

മലപ്പുറത്ത് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ചു; പന്തല്ലൂര്‍ ആലുങ്ങല്‍ മൊയ്തീന്‍കുട്ടി (36)യാണ് തളര്‍ന്നുവീണത്. ഇന്നലെ പാണ്ടിക്കാട് പൊലീസ് മൊയ്തീന്‍ കുട്ടിയെ ചോദ്യം ചെയ്യാനായി വിളിച്ചിരുന്നു. പൂരത്തിനിടെ ഉണ്ടായ അടിപിടിയെ കുറിച്ച് അന്വേഷിക്കാനാണ് മൊയ്തീന്‍ കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ മൊയ്തീന്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മൊയ്തീന്‍കുട്ടിയെ പൊലീസ് മര്‍ദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.

Related posts

യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കനോലി കനാലിൽ ജല സാംസ്കാരിക ജാഥ നടത്തി.

murali

ദേശീയപാതയിൽ ലോറിയിൽനിന്ന്‌ നെൽച്ചാക്കുകൾ റോഡിൽ വീണു.

murali

തൃശൂർ നഗരത്തിൽ ദുരിതപ്പെയ്ത്ത്: അശ്വനി ആശുപത്രിയിൽ വെള്ളം കയറി.

murali
error: Content is protected !!