NCT
KeralaNewsThrissur News

സിപിഎം തള്ളിപ്പറഞ്ഞു.

വാടാനപ്പള്ളിയിൽ കെസി വേണുഗോപാൽ അനുകൂല ഫ്ലക്സ്: സിപിഎം നേതാവിനെ തള്ളി ജില്ലാ നേതൃത്വം വാടാനപ്പള്ളിയിൽ കെസി വേണുഗോപാലിനെ അനുകൂലിച്ച് ഫ്ലക്സ് സ്ഥാപിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകൻ മുഹമ്മദിനെതിരെ ജില്ലാ നേതൃത്വം രംഗത്ത്.
പ്രവർത്തകന്റെ നടപടി തെറ്റായതും പാർട്ടി അംഗീകരിക്കാത്തതുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെവി അബ്ദുൽ ഖാദർ വ്യക്തമാക്കി. സംഭവം പാർട്ടി നയത്തിന് വിരുദ്ധമാണെന്നും വിഷയത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർ നടപടികൾ സ്വീകരിക്കാൻ നാട്ടിക ഏരിയാ കമ്മിറ്റിക്ക് നിർദ്ദേശം നൽകിയതായും കെവി അബ്ദുൽ ഖാദർ അറിയിച്ചു.

Related posts

നടിയുടെ പരാതി; മുകേഷിനെതിരെ കേസെടുത്ത് പൊലീസ്.

murali

നാട്ടിക ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ മഹാത്മാ റോഡ് ഉദ്ഘാടനം ചെയ്തു.

murali

തോട്ടിൽ വീണ് മരിച്ചു.

murali
error: Content is protected !!