September 20, 2024
NCT
KeralaNewsThrissur News

എൽ ഡി എഫ് വലപ്പാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ.എം സംസ്ഥാ കമ്മിറ്റി അംഗം ബേബി ജോൺ മാസ്റ്റർ ഉൽഘാടനം ചെയ്തു.

എൽ ഡി എഫ് വലപ്പാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ.എം സംസ്ഥാ കമ്മിറ്റി അംഗം  ബേബി ജോൺ മാസ്റ്റർ ഉൽഘാടനം ചെയ്തു. സി.പി ഐ.എം ഏരിയാകമ്മിറ്റി അംഗം വി. ആർ ബാബു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ തൃശൂർ ജില്ലാ കമ്മിറ്റി അസിസ്റ്റൻഡ് സെക്രട്ടറി അഡ്വ ടി. ആർ രമേഷ് കുമാർ, സി.പി.ഐ.എം ഏരിയാ സെക്രട്ടറി എം.എ. ഹാരീസ് ബാബു,

സി. പി. ഐ. എം ജില്ലാ കമ്മിറ്റി അംഗം എ.എസ് ദിനകരൻ , എൻ സി പി നേതാവ് യു.കെ. ഗോപാലൻ , കെ. ആർ സീത,വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്, ടി.എസ്. മധു,കെ. കെ. ജിനേന്ദ്ര ബാബു, ഇ.കെ. തോമാസ് മാസ്റ്റർ, പി.എ. രാമദാസ്, പി. എസ് ഷജിത്ത്, എ.ജി സുഭാഷ്, വി.സി കിഷോർ, രാജൻ പട്ടാട്ട് എന്നിവർ സംസാരിച്ചു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി വി.സി.കിഷോറിനെയും കൺവീനറായി ടി.എസ്. മധുസൂദനൻ, ട്രഷറായി രാജൻ പാട്ടാട്ടിനെയും തെരഞ്ഞെടുത്തു.

Related posts

ഗുരുവായൂർ ക്ഷേത്രത്തിന് അലങ്കാര മണ്ഡപവും, നടപ്പന്തലും സമർപ്പിച്ചു.

murali

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു.

murali

ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തി.

murali
error: Content is protected !!