September 19, 2024
NCT
KeralaNewsThrissur News

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലാണ് അലർട്ട് ഉള്ളത്. പാലക്കാട്, കൊല്ലം ജില്ലകളില് ഉയര്ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളില് ഉയര്ന്ന താപനില 37°C വരെയും താപനില ഉയരാന് സാധ്യതയുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര് എന്നീ ജില്ലകളില് ഉയര്ന്ന താപനില 36°C വരെ (സാധാരണയെക്കാള് 2 – 4 °C കൂടുതല്) ഉയരാന് സാധ്യതയുണ്ട്….

Related posts

ക​ന​ത്ത മ​ഴ​യി​ൽ ഏ​ങ്ങ​ണ്ടി​യൂ​ർ ദേ​ശീ​യ​പാ​തയിൽ വെള്ളക്കെട്ട്.

murali

പത്താഴകുണ്ട് ഡാം: മൂന്ന് ഷട്ടറുകൾ തുറന്നു.

murali

മതിലകം പുതിയകാവ് വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതരമായി പരിക്ക്.

murali
error: Content is protected !!