September 19, 2024
NCT
KeralaNewsThrissur News

ചാവക്കാട് മൊബൈൽ ക്രൈൻ മറിഞ്ഞ് തൊഴിലാളിക്ക് പരിക്ക്.

ചാവക്കാട് മൊബൈൽ ക്രൈൻ മറിഞ്ഞ് തൊഴിലാളിക്ക് പരിക്ക്. യു.പി സ്വദേശി ഇമ്രാൻന് (20) ആണ് പരിക്കേറ്റത്. വൈകീട്ട് അഞ്ചോടെയാണ് അപകടം. ചാവക്കാട് മുല്ലത്തറയിൽ ദേശീയപാത നിർമാണതിനിടെ ക്രൈൻ മറിയുകയായിരുന്നു. പരിക്കേറ്റ ഇമ്രാനെ ഉടൻ തന്നെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു .

Related posts

ദേശീയപാത നിർമ്മാണ സ്ഥലത്ത് നിന്നും സാമഗ്രികൾ മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു.

murali

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചെന്ത്രാപ്പിന്നി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി.

murali

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 8 മുതല്‍ തുടങ്ങി : കനത്ത സുരക്ഷ ഏര്‍പ്പെടുത്തും.

murali
error: Content is protected !!