തൃപ്രയാര്‍ : ജങ്ഷന് പടിഞ്ഞാറ് വടക്കൂട്ട് സരോജിനി കൃഷ്ണന് (82) അന്തരിച്ചു. സജീവ സി.പി.എം. പ്രവര്‍ത്തകയും, ജനാധിപത്യ മഹിളാ അസോസിയേഷന് നാട്ടിക പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ്. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്(റിട്ട. ഡ്രൈവര്‍, കെ.എസ്.ആര്.ടി.സി.). മക്കള്‍: വാസന്തി, ജയന്തി, പരേതനായ ബൈജു(എക്സൈസ്).
മരുമക്കള്‍: ബാലന്, ഷാജന്, സജിത, പരേതയായ പ്രിയ.
next post