NCT
KeralaNewsThrissur News

തളിക്കുളം കൈതയ്ക്കൽ എസ്എൻകെ എൽപി സ്കൂളിലെ അധ്യാപിക അഗ്രിമ അന്തരിച്ചു.

തളിക്കുളം : കൈതയ്ക്കൽ എസ്എൻകെ എൽപി സ്കൂളിലെ അധ്യാപിക പുതുക്കുളങ്ങര പാലക്കാടി തെക്കെ പുരക്കൽ വേണുഗോപാലിൻ്റെ മകൾ അഗ്രിമ (24) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ. അമ്മ: ബേബി. സഹോദരൻ: അശ്വിൻ.

Related posts

കെഎസ്ആർടിസി ബസിന്റെ ചക്രം ഊരിപ്പോയി.

murali

ഭാര്യയെ സ്റ്റീൽ കസേര കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു: മദ്യത്തിന് അടിമയായ ഭർത്താവ് പിടിയിൽ.

murali

പഴുവിൽ ചാഴൂർ റോഡിന് സമീപം ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം.

murali
error: Content is protected !!