September 20, 2024
NCT
KeralaNewsThrissur News

ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി ശുചിത്വ പരിശോധന നടത്തി.

ഒല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി ഒല്ലൂരിലെ വിവിധ ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, എന്നിവിടങ്ങളിൽ ശുചിത്വ പരിശോധന നടത്തി.

ഒല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തില ഹെൽത്ത് സൂപ്പർവൈസർ ടി.പി.ഹനീഷ് കുമാർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എസ്.ബിന്ദു, കെ.അലീന, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്മാരായ ആർ.രഹ്‌ന,വിസ്മയ, ആശവർക്കർമാരായ സ്റ്റിൻറ, രമ, പ്രിജി, ബിന്ദു, നിഷ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Related posts

സിനിമാ ഛായാഗ്രാഹകൻ പ്രമോദ് മോണാലിസ അന്തരിച്ചു.

murali

തൃശൂരിലെ തോൽവി; ഭരണവിരുദ്ധ വികാരം കാരണമായെന്ന് സിപിഐ.

murali

വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!