September 20, 2024
NCT
NewsKeralaThrissur News

തൃപ്രയാറിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു.

തൃപ്രയാർ : ബസ്സ്റ്റാൻഡിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു. എടത്തിരുത്തി സ്വദേശി കിളിയാടൻ വീട്ടിൽ സബീഷ്കുമാർ മകൻ ആദികൃഷ്ണ(15)ക്കാണ് പരിക്കേറ്റത്. ഇയാളെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ ആദ്യം വലപ്പാട് ഗവൺമെന്റ് ഹോസ്പിറ്റലിലും പിന്നീട് തൃശൂർ എലൈറ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

Related posts

കയ്പമംഗലത്ത് വീണ്ടും വള്ളം മറിഞ്ഞു: രണ്ട് പേർക്ക് പരിക്ക്.

murali

വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും, ചിത്രരചനാ ക്യാമ്പും നടത്തി.

murali

കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി നീന്തുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചു.

murali
error: Content is protected !!