NCT
KeralaNewsThrissur News

തൃപ്രയാറിൽ വാഹനാപകടം; ഡ്രൈവർക്ക് പരിക്ക്.

ഇന്നു പുലർച്ചെ തൃപ്രയാർ ജംഗ്ഷനിലുണ്ടായ വാഹനാപകടം. ഡ്രൈവർക്ക് പരിക്ക്. എറണാകുളം ഭാഗത്തുനിന്നും അരി കയറ്റി വന്നിരുന്ന കൂറ്റൻ കണ്ടയ്നർ ലോറി ജംഗ്ഷനിലെ ട്രാഫിക് ഡിവൈഡർ ഇടിച്ചു തകർത്തു മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന പരിക്കേറ്റ ഡ്രൈവറെ തൃശൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

സ്വകാര്യ ബസിനടിയിൽ പെട്ട് സൈക്കിൾ യാത്രികന് ദാരുണ അന്ത്യം.

murali

തീരക്കടലിൽ അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്തു.

murali

മൂന്നുപീടികയിൽ ഓട്ടോറിക്ഷ മതിലിലിടിച്ച് ഡ്രൈവർക്ക് പരിക്ക്.

murali
error: Content is protected !!