NCT
KeralaNewsThrissur News

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് കുഴഞ്ഞു വീണു മരിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് അശോകൻ (58) കുഴഞ്ഞു വീണു മരിച്ചു.  ആനന്ദപുരം കൊല്ലപ്പറമ്പിൽ ഭാസ്കരൻ്റെ മകനാണ് അശോകൻ.  അദ്ദേഹത്തിൻ്റെ കൃഷി സ്ഥലത്ത് പണിയിൽ  ഏർപ്പെട്ടിരിക്കെയായിരുന്നു മരണം. ഇരിങ്ങാലക്കുട ഠാണാവിൽ ഗതാഗത നിയന്ത്രണം നടത്തുന്നതിനായി സ്ഥിരമായി ഡ്യൂട്ടിയിലുണ്ടായിരുന്നു.

Related posts

കയ്‌പമംഗലത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം.

murali

ചാലക്കുടിയിൽ വാടക വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് മൊത്തവില്പന: 3 പേരെ പൊലീസ് പിടികൂടി.

murali

തൃശൂർ ജില്ലാ ഈഴവ സഭയുടെ പതിനേഴാം വാർഷിക പൊതുയോഗം എംഎൽഎ സി സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

murali
error: Content is protected !!