NCT
KeralaNewsThrissur News

കയ്‌പമംഗലത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം.

ദേശീപാത കയ്‌പമംഗലം വഴിയമ്പലം സെൻ്ററിൽ വാഹനാപകടം. ടിപ്പർ ലോറിക്ക് പുറകിൽ മീൻ ലോറി ഇടിച്ചാണ് അപകടം. ആർക്കും പരിക്കില്ല. മീൻ ലോറിയുടെ മുൻഭാഗം തകർന്നു. ലോഡ് ഇറക്കിയ ശേഷം കുന്നംകുളം ഭാഗത്തേക്ക് പോയിരുന്ന ലോറിയാണ് എൻ എച്ച് നിർമ്മാണകമ്പനിയുടെ ലോറിക്ക് പുറകിലിടിച്ചത്.

Related posts

എരുമപ്പെട്ടി ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ആൾതാമസമില്ലാത്ത വീട്ടിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു.

murali

ഭർത്താവ് മരിച്ച രണ്ടാം ദിവസം ഭാര്യയും മരിച്ചു.

murali

വാടാനപ്പള്ളിയിൽ പതിനാറുകാരനെ എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാർ മർദ്ദിച്ചതായി പരാതി.

murali
error: Content is protected !!