September 19, 2024
NCT
KeralaNewsThrissur News

ചേറ്റുവയിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു.

ചേറ്റുവയിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് കെപിസിസി വർക്കിങ് പ്രസിഡൻ്റ് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ വി.എസ്. സുബൈർ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ് എ.എ. മുഹമ്മദ് ഹാഷിം മുഖ്യപ്രഭാഷണം നടത്തി.

കൺവീനർ ഉണ്ണികൃഷ്ണൻ കാര്യാട്ട്, ഡിസിസി അംഗം ഇർഷാദ് കെ.ചേറ്റുവ, യു.കെ. പീതാംമ്പരൻ, സി.എ. ഗോപാലകൃഷ്ണൻ, ആർ.എം. സിദ്ദീഖ്, സുനിൽ നെടുമാട്ടുമ്മൽ, അക്ബർ ചേറ്റുവ, യു.കെ. സന്തോഷ്, പി.എം. റാഫി, ഘോഷ് തുഷാര, കെ.പി.ആർ. പ്രദീപ്, ഇ.എസ്. ഹുസൈൻ, രതീഷ് ഇരട്ടപ്പുഴ, ഫാറൂക്ക് യാറത്തിങ്കൽ, പ്രീത സജീവ്, ബാബു ചെമ്പൻ, ഓമന സുബ്രഹ്മണ്യൻ, ലതീഷ് കല്ലുങ്ങൽ, സി.വി. തുളസീദാസ് സംസാരിച്ചു.

 

Related posts

കർഷക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ അന്തിക്കാട് കൃഷിഭവൻ ഓഫീസിൻ്റെ മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.

murali

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.

murali

വാഹനാപകടത്തിൽ സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്ക്.

murali
error: Content is protected !!