NCT
KeralaNewsThrissur News

എസ് എൻ ഡി പി യോഗം നാട്ടിക യൂണിയൻ മഹാസമാധിദിനം ആചരിച്ചു.

എസ് എൻ ഡി പി യോഗം നാട്ടിക യൂണിയൻ 97-ാംമത് മഹാസമാധിദിനം ആചരിച്ചു. നാട്ടിക എസ് എൻ ഡി പി യൂണിയൻ ഹാളിൽ നടന്ന മഹാഗുരു പൂജ ,സമൂഹ അർച്ചന, ഗുരുദേവകൃതി ആലാപനം, സമൂഹപ്രാർത്ഥന, എസ് എൻ ഡി പി യോഗം നാട്ടിക യൂണിയൻ മഹാസമാധിദിനം ആചരിച്ചു.

യൂണിയൻ പ്രസിഡൻ്റ ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ഭദ്ര ദീപം തെളിയിച്ച് സമാധി സന്ദേശം നൽകി. യൂണിയൻ ഭാരവാഹികളായ പി.വി. സുദിപ്കുമാർ, മോഹനൻ കണ്ണംപുള്ളി, പ്രകാശ്കടവിൽ, ജയന്തൻ പുത്തൂർ, KG നാരായണദാസ്, KS ദീപൻ, CS ഗണേശൻ, തുഷാർ ഇല്ലിക്കൽ, ബിനോയ് പാണ പറമ്പിൽ, നരേന്ദ്രൻ തയ്യിൽ, ശ്രീജാമൗസമി, ബിന്ദു മനോജ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് പ്രസാദ വിതരണം നടത്തി.

Related posts

എറവ്- ആറാംകല്ലിൽ അടിപിടിക്കിടെ തലയടിച്ച് വീണ് ഒരാൾ മരിച്ചു.

murali

തൃശ്ശൂരിൽ പോലീസിനെ ഗുണ്ടാ സംഘം ആക്രമിച്ചു : സംഭവത്തിൽ ആറു പേർ കസ്റ്റഡിയിൽ.

murali

കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച ബിനോയ് തോമസിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

murali
error: Content is protected !!