NCT
KeralaNewsThrissur News

വയോധികയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കൊടുങ്ങല്ലൂർ : കോട്ടപ്പുറം കോട്ടയിൽ വയോധികയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണിച്ചുകുന്നത്ത് പ്രംസി ജോർജ്ജ് (70)ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ട പരിസരത്ത് പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ പ്രംസിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Related posts

റേഷൻ കടയിലെ ഇ പോസ് മെഷീൻ തകർത്തയാൾ അറസ്റ്റിൽ.

murali

ലഹരിമുക്ത ക്യാമ്പസിനായി വിദ്യാർത്ഥികളുടെ ചുവടുവെപ്പ്; നശാ മുക്ത് ഭാരത് അഭിയാൻ ക്യാമ്പയിനുമായി സാമൂഹ്യനീതി വകുപ്പ്.

murali

19 കിലോഗ്രാം എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപ കുറച്ചു; ഗാർഹിക എല്‍പിജി വിലയിൽ മാറ്റമില്ല.

murali
error: Content is protected !!