NCT
KeralaNewsThrissur News

റേഷൻ കടയിലെ ഇ പോസ് മെഷീൻ തകർത്തയാൾ അറസ്റ്റിൽ.

കൊടുങ്ങല്ലൂർ : അഴീക്കോട് മഞ്ഞളിപ്പളളിക്കടുത്ത് റേഷൻ കടയിയിലെ ഇ പോസ് മെഷീൻ അടിച്ചുതകർത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ഞളിപ്പളളി സ്വദേശി രാജേഷ് നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

റേഷൻ കാർഡ് മസ്റ്ററിങ് നടത്താനെത്തിയ ഇയാൾ റേഷൻ കടയുടമയുമായി വാക്ക് തർക്കത്തിലാവുകയും തുടർന്നാണ് മെഷീൻ വലിച്ചെറിയുകയും ചെയ്തത്. നിലത്തു വീണ മെഷീൻ കാലിൽ തട്ടി ഗർഭിണിയായ യുവതിക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Related posts

ശോ​ഭ സു​ബി​ൻ തൃശ്ശൂർ ഡി.സി.സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി.

murali

ഏഴ് ജില്ലകളിൽ നാളെ സമ്പൂർണ അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം.

murali

നിയന്ത്രണം വിട്ട മിൽക്ക് വാൻ ഇലക്ട്രിസിറ്റി പോസ്‌റ്റ് ഇടിച്ച് തകർത്തു.

murali
error: Content is protected !!