NCT
KeralaNewsThrissur News

വാടാനപ്പള്ളി സ്വദേശിനി കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു.

വാടാനപ്പള്ളി സ്വദേശിനി കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു. നടുവിൽക്കര ഒൻപതാം വാർഡിൽ വൈലി അമ്പലത്തിന് സമീപം താമസിക്കുന്ന ഒളാട്ട് മണികണ്ഠൻ മകൾ മനീഷ (24) ആണ് മരിച്ചത്. മനീഷ കോയമ്പത്തൂരിലാണ് ജോലി ചെയ്യുന്നത്. നാളെ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു.

ഇന്നലെ രാത്രിയിൽ ജോലി സ്ഥലത്ത് നിന്നും സഹപ്രവർത്തകക്കൊപ്പം സ്‌കൂട്ടറിൽ താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മനീഷ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

Related posts

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയ്ക്കിടയില്‍ കുരുങ്ങി പാപ്പാന് ദാരുണാന്ത്യം.

murali

തൃശൂരിൽ സ്പെയർ പാർട്സ് ഗോഗൗണിൽ വൻ അഗ്നിബാധ: പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു.

murali

കയ്പമംഗലത്ത് വീണ്ടും വള്ളം മറിഞ്ഞു: രണ്ട് പേർക്ക് പരിക്ക്.

murali
error: Content is protected !!