NCT
KeralaNewsThrissur News

കയ്‌പമംഗലത്ത് പോലീസ് റൂട്ട് മാർച്ച് നടത്തി.

കയ്‌പമംഗലത്ത് പോലീസ് റൂട്ട് മാർച്ച് നടത്തി.  ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ മുന്നോടിയായി കയ്‌പമംഗലത്ത് സായുധ പോലീസ് റൂട്ട് മാർച്ച് നടത്തി. കയ്‌പമംഗലം പോലീസും, സി.ആർ.പി.എഫും ചേർന്നാണ് റൂട്ട് മാർച്ച് നടത്തിയത്.

സി. ആർ. പി. എഫ്. കമാൻഡൻ്റ് ഓപെൻഡ്ര, കയ്പ‌മംഗലം എസ്. ഐ. എൻ. പ്രദീപ്, ബിജു, വിൻസെന്റ്, സ്പെഷ്യൽ ബ്രാഞ്ച് എസ്. ഐ. ജയകുമാർ എന്നിവർ നേതൃത്വം നൽകി. പെരിഞ്ഞനം കാണിവളവിൽ നിന്നും ആരംഭിച്ച റൂട്ട്‌മാർച്ച് താടിവളവിൽ സമാപിച്ചു.

Related posts

പോക്സോ കേസിൽ പ്രതിക്ക് 40 വർഷം തടവ്.

murali

വാടാനപ്പളിയിൽ ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം.

murali

മൈസൂരിൽ വാഹനാപകടത്തിൽ അന്തിക്കാട് സ്വദേശിനിയായ യുവതിയടക്കം രണ്ട് പേർ മരിച്ചു.

murali
error: Content is protected !!