NCT
KeralaNewsThrissur News

മരത്തിൻ്റെ കൊമ്പൊടിഞ്ഞ് വീണ് ബസ്സിന്റെ ചില്ല് തകർന്നു.

പെരിഞ്ഞനം : പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡിൽ പെരിഞ്ഞനം സ്‌മാരകം സ്‌കൂളിന് സമീപത്താണ് അപകടം. തൃപ്രയാറിൽ നിന്നും അഴീക്കോട്ടേക്ക് പോയിരുന്ന ഷാജി ബസിനു മുകളിലാണ് കൊമ്പ് വീണത്. മുൻഭാഗത്തെ ചില്ല് പൂർണ്ണമായും തകർന്നിട്ടുണ്ട്.

യാത്രക്കാർ കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവാവുകയായിരുന്നു. ആർക്കും പരിക്കില്ല. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിനെയാണ് അപകടമുണ്ടായത്.

Related posts

ജിനൻ കാണിപ്പയ്യൂർ നിര്യാതനായി.

murali

വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി.

murali

തൃശൂരിൽ വീണ്ടും കെ.എസ്.ഇ.ബിയുടെ വാഴവെട്ട്; പുതുക്കാട് പാഴായിലെ കർഷകന്റെ വാഴയാണ് കെ.എസ്.ഇ.ബി വെട്ടിക്കളഞ്ഞത്.

murali
error: Content is protected !!