September 19, 2024
NCT
KeralaNewsThrissur News

സുരേഷ് ഗോപിയുടെ പത്രികാ സമർപ്പണ തുക തളിക്കുളത്തെ മത്സ്യത്തൊഴിലാളികൾ ചേർന്ന് കൈമാറി.

ലോക്സഭാ തിരഞ്ഞെടുപ്പിന് നാളെ നോമിനേഷൻ സമർപ്പിക്കുന്ന സുരേഷ് ഗോപിയ്ക്ക് അതിനാവശ്യമായ കെട്ടിവയ്ക്കേണ്ട നോമിനേഷൻ തുക മത്സ്യത്തൊഴിലാളികൾ അവരുടെ അധ്വാനത്തിൽ നിന്നും സ്വരുക്കൂട്ടി സുരേഷ് ഗോപിയ്ക്ക് കൈമാറി.

മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളായ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടൻ്റെ നേതൃത്വത്തിൽ എത്തിയ മത്സ്യതൊഴിലാളികളായ അനിരുദ്ധൻ കുട്ടം പറമ്പത്ത്, ശിവജി ,അനിൽകുമാർ ഇത്തിക്കാട്ട്, ചക്കി മോഹനൻ , മണികണ്ഠൻ ആലയിൽ വിജയൻ പുളിക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

ഭിന്നശേഷിക്കാരിയായ അതിജീവിതയ്ക്കു നേരെ ലൈംഗീക അതിക്രമം: 60 വയസുകാരനായ പ്രതിയ്ക്ക് 11 വർഷം തടവും 40,000 രൂപ പിഴയും.

murali

ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‍രിവാളിന് ജാമ്യം.

murali

റോഡിലെ ചെളിയിൽ സ്കൂട്ടർ തെന്നിവീണ് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു.

murali
error: Content is protected !!